ഏത് ഗ്രീക്ക് തത്വചിന്തകനെ ആണ് ഹെംലോക്ക് എന്ന വിഷം നൽകി വധിച്ചത് ?Aസോക്രട്ടീസ്Bപ്ലേറ്റോCഅരിസ്റ്റോട്ടിൽDസെനഫൺAnswer: A. സോക്രട്ടീസ് Read Explanation: പുരാതന ഗ്രീസിലെ പ്രസിദ്ധ തത്വ ചിന്തകന്മാരായിരുന്ന സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടിൽ എന്നിവർ.യഥാർതഥ വാദത്തിന്റെ (Idealism) വക്താക്കളായിരുന്നു ഇവർ. ഒരു കൃതിപോലും എഴുതാതെ പ്രസിദ്ധനായ തത്വചിന്തകനായിരുന്നു സോക്രട്ടീസ് .സോക്രട്ടീസിന്റെ ശിഷ്യന്മാരായിരുന്നു പ്ലേറ്റോ, സെനഫൺ എന്നിവർ. “എനിക്ക് ഒന്നറിയാം എന്തെന്നാൽ എനിക്ക് ഒന്നുമറിയില്ല” എന്നു പറഞ്ഞത് സോക്രട്ടീസാണ്. സോക്രട്ടീസിനെ വധിച്ചത് ഹെംലോക്ക് എന്ന വിഷം നൽകിയാണ്. Read more in App