App Logo

No.1 PSC Learning App

1M+ Downloads
ഏത് നിശ്ചിത അനുപാതത്തിൽ ഏതെല്ലാം ഗാഢ ആസിഡുകൾ ചേർത്താണ് അക്വാറീജിയ ലഭിക്കുന്നത് ?

A1 HCI : 3 HNO₃

B1 HNO₃ : 3 HCI

C1 HCN : 3 HCI

Dഇവയൊന്നുമല്ല

Answer:

B. 1 HNO₃ : 3 HCI

Read Explanation:

  • 'അക്വാറീജിയ' അറിയപ്പെടുന്നത് - രാജദ്രാവകം

  • അക്വാറീജിയ കണ്ടുപിടിച്ചത് - ജാബിർ ഇബിൻ ഹയാൻ

  • സ്വർണം, വെള്ളി മുതലായ രാജകീയലോഹങ്ങളെ ലയിപ്പിക്കാൻ കഴിവുള്ളത് കൊണ്ട്, അക്വാറീജിയയെ രാജദ്രാവകം എന്ന് വിളിക്കുന്നു.


Related Questions:

ക്ലോറോഫ്ലൂറോ കാർബണിൽ നിന്നും പുറന്തള്ളപ്പെടുന്ന ഏതു വാതകമാണ് ഓസോൺ പാളിക്ക് ഹാനികരമായിട്ടുള്ളത്?
ഒരു SN¹ രാസപ്രവർത്തനത്തിൽ ന്യൂക്ലിയോഫൈലിന്റെ ഗാഢത ഇരട്ടിയാക്കിയാൽ രാസപ്രവർത്തനത്തിന്റെ നിരക്ക് :
തന്നിരിക്കുന്നവയിൽ ക്രിസ്റ്റലാകൃതിയില്ലാത്ത കാർബണിൻ്റെ രൂപാന്തരമേത് ?
"റീഗൽ വാട്ടർ" എന്നറിയപ്പെടുന്നത് താഴെ തന്നിരിക്കുന്നവയിൽ ഏതാണ് ?
ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി പ്രവർത്തനത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ലോഹം ഏതാണ് ?