ഏത് മൂലകം ഉപയോഗപ്പെടുത്തിയാണ് ടൂറിസല്ലി ബാരോമീറ്ററിനെ തത്വം ആവിഷ്കരിച്ചത്?Aലെഡ്Bകാഡ്മിയംCമെർക്കുറിDവെള്ളിAnswer: C. മെർക്കുറി Read Explanation: ആദ്യമായി ബാരോമീറ്റർ നിർമ്മിച്ച്, അന്തരീക്ഷമർദം അളന്ന ശാസ്ത്രജ്ഞനാണ്, ഇവാൻജലിസ്റ്റ് ടോറിസെല്ലി.ടോറിസെല്ലി ബാരോമീറ്റർ നിർമ്മിച്ച വർഷം : 1644 ഗലീലിയോയുടെ നിർദേശമനുസരിച്ച് മെർക്കുറി ഉപയോഗപ്പെടുത്തി ബാരോമീറ്ററിന്റെ തത്ത്വം ആവിഷ്കരിച്ച ശാസ്ത്രജ്ഞനാണ്, ടോറിസെല്ലി. Read more in App