ടോറിസെല്ലി ബാരോമീറ്റർ നിർമ്മിച്ച വർഷം ?A1646B1640C1633D1644Answer: D. 1644 Read Explanation: ടോറിസെല്ലി ജനിച്ചത്: ഒക്ടോബർ 15, 1608 (ഇറ്റലിയിൽ) ആദ്യമായി ബാരോമീറ്റർ നിർമ്മിച്ച്, അന്തരീക്ഷമർദം അളന്ന ശാസ്ത്രജ്ഞനാണ്, ഇവാൻജലിസ്റ്റ് ടോറിസെല്ലി. ടോറിസെല്ലി ബാരോമീറ്റർ നിർമ്മിച്ച വർഷം : 1644 Read more in App