Challenger App

No.1 PSC Learning App

1M+ Downloads
ഏത് രാജ്യത്താണ് ലോകത്തിലെ ഏറ്റവും വലിയ പെട്രോളിയം ഗവേഷണ കേന്ദ്രം നിലവിൽ വരുന്നത് ?

Aബഹ്‌റൈൻ

Bസൗദി അറേബ്യ

Cയു.എ.ഇ

Dകുവൈറ്റ്

Answer:

D. കുവൈറ്റ്

Read Explanation:

കുവൈറ്റ് സിറ്റിയിലെ അൽ-അഹമ്മദിയിലാണ് ലോകത്തിലെ ഏറ്റവും വലിയ പെട്രോളിയം ഗവേഷണ കേന്ദ്രം നിർമ്മിക്കുന്നത്.


Related Questions:

സെൻസെക്സ് എന്നത്--------------ന് ഉപയോഗപ്രദമായ വഴികാട്ടിയാണ്
അരലക്ഷം കോടി ഡോളർ ആസ്തി കൈവരിക്കുന്ന ലോകത്തിലെ ആദ്യ സംരംഭകൻ എന്ന പദവി സ്വന്തമാക്കിയത്?
' ആവശ്യമെന്ന് തോന്നിയാലും ഒരു സാധനം വാങ്ങണമെന്ന് തീരുമാനിച്ചിട്ടില്ലാത്ത ഒരു വ്യക്തയെക്കൊണ്ട് ആ സാധനം വാങ്ങിപ്പിക്കാനുള്ള വില്പനക്കാരന്റെ ബോധപൂർവ്വമായ ശ്രമങ്ങളാണ് സെയിൽസ്മാൻഷിപ്പ് ' ഇത് ആരുടെ വാക്കുകളാണ് ?
താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതിലെ മാറ്റമാണ് ഉപഭോക്തൃ വില സൂചിക സൂചിപ്പിക്കുന്നത് ?
ഇന്ത്യൻ വംശജനായ "വൈഭവ് തനേജ" ഏത് കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായാണ് നിയമിതനായത് ?