Challenger App

No.1 PSC Learning App

1M+ Downloads
ഏത് രാജ്യത്തിൻറെ പ്രതിരോധ മന്ത്രിയായാണ് "റുസ്തം ഉമറോവ്" 2023 സെപ്റ്റംബറിൽ നിയമിതനായത് ?

Aഉക്രൈൻ

Bറഷ്യ

Cപോളണ്ട്

Dറൊമാനിയ

Answer:

A. ഉക്രൈൻ

Read Explanation:

• ഉക്രൈനിൽ 2023 സെപ്റ്റംബറിൽ പുറത്താക്കപ്പെട്ട പ്രതിരോധ മന്ത്രി - അലക്സൈ റസ്നിക്കോവ്


Related Questions:

2025 ബ്രിക്സ് ഉച്ചകോടി വേദി?
മാലിദ്വീപിൽ ഇന്ത്യയുടെ സഹായത്തോടെ നിർമിച്ച വിമാനത്താവളം?
മത്സരപരീക്ഷകൾ അടിസ്ഥാനമാക്കി ജോലിക്ക് തിരഞ്ഞെടുക്കുന്ന രീതി കൊണ്ടുവന്ന ആദ്യ രാജ്യം ?
വാട്ടർഗേറ്റ് സംഭവത്തെ തുടർന്ന് രാജിവെച്ച അമേരിക്കൻ പ്രസിഡണ്ട് ആര്?
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ദ്വീപ്?