ഏത് രാജ്യത്തിൻ്റെ പുതിയ കിരീടാവകാശിയായിട്ടാണ് "ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്"ചുമതലയേറ്റത് ?Aസൗദി അറേബ്യാBഖത്തർCകുവൈറ്റ്DജോർദാൻAnswer: C. കുവൈറ്റ് Read Explanation: • കുവൈറ്റിൻ്റെ മുൻ പ്രധാനമന്ത്രി, മുൻ വിദേശകാര്യ മന്ത്രി എന്നീ ചുമതലകൾ വഹിച്ച വ്യക്തിയാണ് ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്Read more in App