App Logo

No.1 PSC Learning App

1M+ Downloads
ഏത് രാജ്യത്തു നിന്നാണ് ഓംബുഡ്‌സ്മാൻ എന്ന ആശയം കടമെടുത്തിരിക്കുന്നത് ?

Aജർമ്മനി

Bസ്വീഡൻ

Cനോർവേ

Dഅയർലൻഡ്

Answer:

B. സ്വീഡൻ

Read Explanation:

  • ലോകായുക്തയായി നിയമിക്കപ്പെടാനുള്ള യോഗ്യത -സുപ്രീകോർട്ട് ജഡ്ജി അല്ലെങ്കിൽ ഹൈകോർട്ട് ചീഫ് ജസ്റ്റിസ് 
  • ഒബുഡ്‌സ്മാൻ എന്ന പദം ഉത്ഭവിച്ചത് സ്വീഡിഷ് ഭാഷയിൽ നിന്നാണ് 
  • പൊതുഭരണത്തിന്റെ ഭാഗമായ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അഴിമതിയും സ്വജനപക്ഷ പാതമോ ധനദുർവിനിയോഗമോ  ചുമതലകളിൽ വീഴ്ചയോ വരുത്തിയാൽ അതിനെതിരെ പരാതി നൽകുന്നതിനുള്ള സംവിധാനമാണ് ഓംബുഡ്സ്മാൻ 

Related Questions:

ബാങ്കിങ് മേഖലയിലെ ഓംബുഡ്സ്മാനെ നിയമിക്കുന്നത് ആര് ?
ലോകായുക്ത ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം ഏത് ?
ഗവൺമെൻ്റിൻ്റെ സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന പ്രധാന സംവിധാനം ഏതാണ്?
ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനക്കാർക്ക് പെട്രോളില്ല എന്ന നിയമം പ്രാബല്യത്തിൽ വരുത്തിയ സംസ്ഥാനം ഏത്?
സംസ്ഥാനതലത്തിൽ അഴിമതി തടയുന്നതിനായി രൂപം നൽകിയ സ്ഥാപനമാണ് ______ ?