App Logo

No.1 PSC Learning App

1M+ Downloads
ഏത് വിദ്യാഭ്യാസ കമ്മീഷന്റെ ശുപാർശ പ്രകാരമാണ് യു.ജി.സി രുപീകരിക്കപ്പെട്ടത് ?

Aഡോ.എസ്.രാധാകൃഷ്ണൻ കമ്മീഷൻ

Bഎൽ.എസ്.മുതലിയാർ കമ്മീഷൻ

Cകോത്താരി കമ്മീഷൻ

Dയശ്പാൽ കമ്മീഷൻ

Answer:

A. ഡോ.എസ്.രാധാകൃഷ്ണൻ കമ്മീഷൻ

Read Explanation:

ഡോ .എസ് രാധാകൃഷ്ണൻ

കമ്മീഷൻ സർവകലാശാല വിദ്യാഭ്യാസത്തെ കുറിച്ചുള്ള പഠനം മുഖ്യ വിഷയമാക്കി

യുജിസി രൂപീകരണം

12 വർഷത്തെ പ്രീ യൂണിവേഴ്സിറ്റി വിദ്യാഭ്യാസം ശുപാർശ ചെയ്തു

തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുക


Related Questions:

പുതിയ ദേശീയ വിദ്യാഭ്യാസ നയരൂപീകരണവുമായി ഏറ്റവും ഒടുവിൽ റിപ്പോർട്ട് സമർപ്പിച്ച സമിതിയുടെ തലവൻ ?
ദേശീയ വിജ്ഞാന കമ്മീഷൻ നിലവിൽ വന്നത് എന്നാണ് ?
"10 + 2' എന്ന സ്കൂൾ ഘടനയ്ക്കു പകരമായി "5 + 3 + 3 + 4' എന്ന ഘടനാ പരിഷ്കാരം നിർദ്ദേശിച്ചത്.
2024 മാർച്ചിൽ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ(CBSE) ചെയർമാൻ ആയി നിയമിതനായത് ആര് ?
പുതിയ സഹസ്രാബ്ദത്തിലേക്ക് ഇന്ത്യയെ നയിക്കുക' എന്ന ലക്ഷ്യത്തോടെ നടപ്പി ലാക്കിയ ദേശീയവിദ്യാഭ്യാസ നയം നിലവിൽ വന്ന വർഷം