App Logo

No.1 PSC Learning App

1M+ Downloads
ഏത് വർഷമാണ് വനം സ്റ്റേറ്റ് ലിസ്റ്റിൽ നിന്ന് കൺകറൻറ് ലിസ്റ്റിലേക്ക് മാറ്റിയത്?

A1975

B1976

C1977

D1978

Answer:

B. 1976

Read Explanation:

  • ഇന്ത്യൻ ഭരണഘടനയിൽ, കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരുകൾക്കും നിയമനിർമ്മാണത്തിന് അധികാരമുള്ള വിഷയങ്ങളാണ് കൺകറന്റ് ലിസ്റ്റിലുള്ളത്.
  • കൺകറന്റ് ലിസ്റ്റ് ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിന്റെ ഭാഗമാണ്.
  • കൺകറന്റ് ലിസ്റ്റിന് കീഴിൽ 52 വിഷയങ്ങൾ ഉൾപ്പെടുന്നു:

Related Questions:

2012 ലെ ലൈംഗിക അതിക്രമങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമമനുസരിച്ച് ഒരു കുട്ടിയുടെ മേൽ ലൈംഗിക ആക്രമണം നടത്തിയാൽ താഴെപ്പറയുന്നവയിൽ ഏത് ശിക്ഷയാണ് നിർദേശിക്കുന്നത് :
ദേശീയ ഭക്ഷ്യസുരക്ഷാ ബിൽ ലോകസഭ പാസ്സാക്കിയതെന്ന് ?
ഒരു ട്രാൻസ്ജെൻഡർ വ്യക്തിക്ക് ട്രാൻസ്ജെൻഡറായി അംഗീകരിക്കപ്പെടാൻ അവകാശം ഉണ്ടെന്ന് പ്രതിപാദിക്കുന്ന 'ഭിന്നലിംഗക്കാരുടെ അവകാശ സംരക്ഷണ നിയമം 2019'ലെ വകുപ്പ് ഏത് ?
കുറ്റം ചെയ്തതായി ആരോപിക്കപ്പെടുന്നതോ ചെയ്തുവെന്ന് ബോധ്യപ്പെട്ടതോ ആയതും അത്തരം കുറ്റം ചെയ്ത തീയതിയിൽ 18 വയസ്സ് തികയാത്തതുമായ കുട്ടികളെ നിർവചിക്കുന്നത്?
2007-ലെ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമപ്രകാരം ആരെയാണ് "മുതിർന്ന പൗരൻ'' എന്ന് നിർവചിച്ചിരിക്കുന്നത് ?