ഏത് സ്വതാന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് വിക്കിപീഡിയ പ്രവർത്തിക്കുന്നത്?
Aവിക്കി
Bഎൻസൈക്ലോ
Cപീഡിയ
Dഇവയൊന്നുമല്ല
Answer:
A. വിക്കി
Read Explanation:
നിരന്തരമായി തിരുത്തപ്പെടുന്ന അഥവാ പുതുക്കിക്കൊണ്ടിരിക്കുന്ന ഒരു ഓൺലൈൻ സർവവിജ്ഞാനകോശമാണ് (എൻസൈക്ലോ പീഡിയ) വിക്കിപീഡിയ.
2001 ൽ ജിമ്മി വെയ്സിന്റെയും ലാറി സാംഗറുടെയും നേതൃത്വത്തിലാണ് പൂർണ്ണമായും സൗജന്യമായ ഈ ഓൺലൈൻ എൻസൈക്ലോപിഡിയ ആരംഭിക്കുന്നത്.
വിക്കി എന്നറിയപ്പെടുന്ന ഒരു സ്വതന്ത്ര സോഫ്റ്റുവെയർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ എൻസൈക്ലോപീഡിയ ലോകത്തിലെവിടെനിന്നും തിരുത്താവുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
മറ്റുള്ളവർ ചെയ്യുന്ന തിരുത്തലുകൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്താനുള്ള ഒരു സംവിധാനം വിക്കിപീഡിയ ടീമിനുണ്ട്