App Logo

No.1 PSC Learning App

1M+ Downloads
ഏത് CrPC സെക്ഷൻ പ്രകാരമാണ്,ഒരു എക്സിക്യൂട്ടീവ് അല്ലെങ്കിൽ ജുഡീഷ്യൽ മജിസ്ട്രേറ്റിന് തൻ്റെ സാന്നിധ്യത്തിൽ,തൻ്റെ പ്രാദേശിക അധികാരപരിധിക്കുള്ളിൽ, ആരെയെങ്കിലും അറസ്റ്റ് ചെയ്യാനോ, ആരെയെങ്കിലും അറസ്റ്റ് ചെയ്യാൻ ഉത്തരവിടാനോ കഴിയുന്നത്?

Aസെക്ഷൻ 43

Bസെക്ഷൻ 44

Cസെക്ഷൻ 45

Dസെക്ഷൻ 46

Answer:

B. സെക്ഷൻ 44

Read Explanation:

CrPC സെക്ഷൻ 44 പ്രകാരമാണ്,ഒരു എക്സിക്യൂട്ടീവ് അല്ലെങ്കിൽ ജുഡീഷ്യൽ മജിസ്ട്രേറ്റിന് തൻ്റെ സാന്നിധ്യത്തിൽ,തൻ്റെ പ്രാദേശിക അധികാരപരിധിക്കുള്ളിൽ, ആരെയെങ്കിലും അറസ്റ്റ് ചെയ്യാനോ, ആരെയെങ്കിലും അറസ്റ്റ് ചെയ്യാൻ ഉത്തരവിടാനോ കഴിയുന്നത്


Related Questions:

കൊലപാതക കേസ്സിലെ പ്രതിയെ അറസ്റ്റ് ചെയ്യുന്ന നേരത്ത് ദേഹപരിശോധന നടത്താൻ അധികാരപെട്ടവർ ആരാണ്?
CrPC നിയമപ്രകാരം പൊലീസിന് നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ച് പ്രതികളെ ചോദ്യം ചെയ്യുന്നതിന് മതിയായ കാരണങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് കാണിച്ചു നോട്ടീസ് നൽകുന്ന വകുപ്പ് ഏതു?
ക്രിമിനൽ നടപടി നിയമ പ്രകാരം കുറ്റസമ്മതം രേഖപ്പെടുത്താൻ അധികാരപ്പെട്ട ഉദ്യോഗസ്ഥൻ :
കുറ്റത്തിനിരയായ ആളുകളുടെ ചികിത്സ സംബന്ധിച്ചു പറയുന്ന സെക്ഷൻ?
സി ആർ പി സി നിയമപ്രകാരം പതിവു കുറ്റക്കാരിൽ നിന്ന് പരമാവധി എത്ര വർഷക്കാലയളവിലേക്കുള്ള നല്ല നടപ്പിനുള്ള ബോണ്ട് എഴുതി വാങ്ങാൻ സാധിക്കും ?