App Logo

No.1 PSC Learning App

1M+ Downloads
ഏതൻസിലെ പുരാതന ജനാധിപത്യത്തിന്റെ പ്രത്യേകത എന്തായിരുന്നു?

Aപൂർണമായും ഏകാധിപത്യമായിരുന്നത്

Bഎല്ലാ പുരുഷന്മാരും പൗരന്മാരായി കണക്കാക്കപ്പെട്ടിരുന്നത്

Cമതനിബന്ധനകളിലുണ്ടായിരുന്ന ഭരണരീതികൾ

Dവ്യാപാരം കേന്ദ്രമാക്കിയ ഭരണസംവിധാനം

Answer:

B. എല്ലാ പുരുഷന്മാരും പൗരന്മാരായി കണക്കാക്കപ്പെട്ടിരുന്നത്

Read Explanation:

30 വയസ്സുള്ള എല്ലാ പുരുഷന്മാരും, അടിമകൾ അല്ലാത്തവരും, പൗരന്മാരായി കണക്കാക്കപ്പെട്ടിരുന്ന ഗ്രീസിലെ ഏതൻസിലെ ജനാധിപത്യ ഭരണരീതിയായിരുന്നു.


Related Questions:

ഗൗതമബുദ്ധൻ ജനിച്ച സ്ഥലം ഏതാണ്?
ഏഴു ഘടകങ്ങളിൽ അഥവാ സപ്താംഗങ്ങളിൽ രാജ്യം നിലനിൽക്കുന്നതെന്ന് പ്രതിപാദിക്കുന്ന ഗ്രന്ഥം ഏതാണ്?
വർധമാന മഹാവീരൻ ജനിച്ച പ്രദേശം ഇന്ന് ഏത് സംസ്ഥാനത്തിലാണ്?
'സേത്ത്' എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു?
വർധമാന മഹാവീരൻ എവിടെയാണ് ജനിച്ചത്?