ഏറ്റവും ആധുനിക കമ്പ്യൂട്ടർ പോലും മനുഷ്യ __________ കാര്യക്ഷ്മതയുടെ മുൻപിൽ, പിന്നിലാണ്
Aവൃക്കയുടെ
Bമസ്തിഷ്കത്തിന്റെ
Cരക്ത പര്യയന വ്യവസ്ഥയുടെ
Dദഹന വ്യവസ്ഥയുടെ
Answer:
B. മസ്തിഷ്കത്തിന്റെ
Read Explanation:
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് മസ്തിഷ്‌കം
ഏറ്റവും ആധുനിക കമ്പ്യൂട്ടർ പോലും മനുഷ്യ മസ്തിഷ്കത്തിന്റെ കാര്യാ ക്ഷ്മതയുടെ മുൻപിൽ, പിന്നിലാണ് .
മുൻ കൂട്ടി തയാറാക്കിയ സോഫ്റ്റ് വെയർ അനുസരിച്ചു പ്രവർത്തിക്കാനുള്ള കഴിവ് മാത്രമാണ് കംപ്യൂട്ടറിനുള്ളത്
എന്നാൽ മസ്തിഷ്കത്തിന് ചുറ്റുപാടിനോട് പ്രതികരിക്കാനും പുതിയ കാര്യങ്ങൾ പഠിക്കാനും സങ്കല്പിക്കാനും കഴിയും