ഏറ്റവും കൂടുതൽ കാറ്റിനേഷൻ കാണിക്കുന്ന മൂലകം ?
Aഹൈഡ്രജൻ
Bഓക്സിജൻ
Cകാർബൺ
Dഓക്സിജൻ
Answer:
C. കാർബൺ
Read Explanation:
- കാറ്റിനേഷൻ - ഒരേ മൂലകത്തിന്റെ ആറ്റങ്ങൾക്ക് പരസ്പരം സംയോജിച്ച് ചെയിൻ രൂപത്തിൽ നിലനിൽക്കാനുള്ള കഴിവ്
- മറ്റു മൂലകങ്ങളെ അപേക്ഷിച്ച് കാറ്റിനേഷനുള്ള കഴിവ് കൂടിയ മൂലകം - കാർബൺ
- പ്രപഞ്ചത്തിൽ എണ്ണത്തിൽ കൂടുതലുള്ളത് കാർബണിക സംയുക്തങ്ങളാണ്
- രൂപാന്തരത്വം - ഒരു മൂലകം തന്നെ പ്രകൃതിയിൽ വിവിധ രൂപത്തിൽ കാണപ്പെടുന്ന പ്രതിഭാസം
- കാർബണിന്റെ വിവിധ രൂപാന്തരങ്ങൾ - വജ്രം , ഗ്രാഫൈറ്റ് , ഫുള്ളറീൻ ,ഗ്രാഫീൻ അമോർഫസ് കാർബൺ