App Logo

No.1 PSC Learning App

1M+ Downloads
കാർബണിൻ്റെ സംയുക്തങ്ങളെക്കുറി പഠിക്കുന്ന ശാസ്ത്രശാഖ ഏതാണ് ?

Aഓർഗാനിക് കെമിസ്ട്രി

Bപോളിമർ കെമിസ്ട്രി

Cബയോകെമിസ്ട്രി

Dഇതൊന്നുമല്ല

Answer:

A. ഓർഗാനിക് കെമിസ്ട്രി

Read Explanation:

  • ഓർഗാനിക് കെമിസ്ട്രി - കാർബണിക സംയുക്തങ്ങളെക്കുറിച്ച് പഠിക്കുന്ന രസതന്ത്രശാഖ 
  • ഹൈഡ്രോകാർബൺ സംയുക്തങ്ങളുടെ ഘടന ചുരുക്കി എഴുതുന്നത് അറിയപ്പെടുന്നത് - കണ്ടൻസ്ഡ് ഫോർമുല 
  • ആൽക്കെയ്ൻ  -കാർബൺ ആറ്റങ്ങൾക്കിടയിൽ ഏകബന്ധനം മാത്രമുള്ള ഓപ്പൺ ചെയിൻ ഹൈഡ്രോകാർബണുകൾ 
  • ആൽക്കെയ്നുകളുടെ പൊതു സമവാക്യം - Cn H₂n+2 
  • ആൽക്കീനുകൾ - ഏതെങ്കിലും രണ്ട് കാർബൺ ആറ്റങ്ങൾക്കിടയിൽ ഒരു ദ്വിബന്ധനം ഉള്ള ഹൈഡ്രോകാർബണുകൾ വരുന്നത് 
  • ആൽക്കീനുകളുടെ പൊതു സമവാക്യം -  Cn H₂n
  • ആൽക്കൈനുകൾ - ഏതെങ്കിലും രണ്ട് കാർബൺ ആറ്റങ്ങൾക്കിടയിൽ ഒരു ത്രിബന്ധനമുള്ള ഹൈഡ്രോകാർബണുകൾ വരുന്നത് 
  • ആൽക്കൈനുകളുടെ പൊതു സമവാക്യം - Cn H₂n-2  

Related Questions:

ലഘുവായ അനേകം തന്മാത്രകൾ അനുകൂല സാഹചര്യങ്ങളിൽ ഒന്നിച്ചു ചേർന്ന് സങ്കീർണ്ണമായ തന്മാത്രകൾ ഉണ്ടാകുന്ന പ്രവർത്തനം?
തനതായ സുഗന്ധമുള്ള വലയ സംയുക്തങ്ങളെ വിളിക്കുന്ന പേരെന്താണ് ?
ദ്വിബന്ധനം/തിബന്ധനം ഉള്ള അപൂ രിത ഓർഗാനിക് സംയുക്തങ്ങൾ മറ്റു ചില തന്മാത്രകളുമായി ചേർന്ന് പൂരിത സംയുക്തങ്ങളായി മാറുന്ന പ്രവർത്തന ങ്ങളാണ്?
ഏറ്റവും കൂടുതൽ കാറ്റിനേഷൻ കാണിക്കുന്ന മൂലകം ?
പി.വി.സി യുടെ പൂർണരൂപം ?