App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ ഗ്രാമി പുരസ്കാരങ്ങൾ നേടിയ വനിത ഗായിക ?

Aടെയ്‌ലർ സ്വിഫ്റ്റ്

Bബില്ലി എലിഷ്

Cബിയോൺസ്

Dലേഡി ഗാഗ

Answer:

C. ബിയോൺസ്

Read Explanation:

• 35 ഗ്രാമി പുരസ്‍കാരങ്ങളാണ് ബിയോൺസ് നേടിയത് • 2025 ൽ ഗ്രാമി പുരസ്‌കാരത്തിന് അർഹമായ ബിയോൺസെയുടെ ആൽബം - കൗബോയ് കാർട്ടർ


Related Questions:

2023 ലെ ഫിഫാ ദി ബെസ്റ്റ് പുരസ്‌കാരം നേടിയ വനിതാ ഫുട്ബോൾ താരം ആര് ?
സാമ്പത്തിക നോബൽ നേടിയ രണ്ടാമത്തെ വനിത ആര് ?
2018 -ലെ സാമ്പത്തിക ശാസ്ത്രത്തിനള്ള നൊബേൽ സമ്മാനം നേടിയതാര് ?
ഡെമിസ് ഹസാബിസ്, ജോൺ എം ജംപർ എന്നിവർക്ക് 2024 ലെ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിക്കാൻ കാരണമായ കണ്ടുപിടുത്തം ?
ആദ്യമായി ഓസ്കാർ പുരസ്കാരം ലഭിച്ച ഭാരതീയൻ?