2026 ഓസ്കാർ രാജ്യാന്തര ഫീച്ചർ വിഭാഗത്തിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ?Aഹോംബൗണ്ട്Bദി സോൺ ഓഫ് ഇന്ററസ്റ്റ്Cഹെലൻ ഓഫ് ട്രോയ്Dകൂഴങ്കൽAnswer: A. ഹോംബൗണ്ട് Read Explanation: ഹിന്ദി ചലച്ചിത്രംസംവിധാനം - നീരജ് ഖൈവാൻസെക്ഷൻ കമ്മിറ്റി അധ്യക്ഷൻ - എൻ . ചന്ദ്രഉത്തരേന്ത്യയിലെ ചെറു ഗ്രാമത്തിൽ നിന്നുള്ള രണ്ട് ബാല്യകാല സുഹൃത്തുക്കൾ പോലീസ് ജോലിക്കായി നടത്തുന്ന പോരാട്ടമാണ് കഥ Read more in App