Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ തവണ ലോകകപ്പ് ഫുട്ബോൾ ചാമ്പ്യന്മാരായ ഉള്ള രാജ്യം ഏത്?

Aജർമനി

Bഇറ്റലി

Cബ്രസീൽ

Dറഷ്യ

Answer:

C. ബ്രസീൽ

Read Explanation:

നാല് തവണ വീതം ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയിട്ടുള്ള രാജ്യങ്ങളാണ്- ജർമനി, ഇറ്റലി എല്ലാ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിലും പങ്കെടുത്തിട്ടുള്ള ഏക രാജ്യം - ബ്രസീൽ

Related Questions:

2024 ലെ WR ചെസ് മാസ്‌റ്റേഴ്‌സ് കപ്പ് ടൂർണമെൻറിൽ കിരീടം നേടിയത് ആര് ?
'റൺ മെഷീൻ' എന്ന് എന്നു വിളിക്കപ്പെടുന്ന ഇന്ത്യൻ ബാറ്റ്സ്മാൻ ആര് ?
ബോർഡർ ഗവാസ്കർ ട്രോഫിയിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ ഏതെല്ലാം ?
2025 ഡിസംബറിൽ രാജ്യാന്തര വനിതാ ട്വന്റി 20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയം നേടിയ ക്യാപ്റ്റൻ എന്ന പദവി സ്വന്തമാക്കിയത്?
ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടിയത് ആരാണ് ?