Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ ദ്വീപുകൾ കാണപ്പെടുന്ന സമുദ്രം ഏതാണ്?

Aഇന്ത്യൻ സമുദ്രം

Bഅറ്റ്ലാന്റിക് സമുദ്രം

Cആർട്ടിക് സമുദ്രം

Dപസഫിക് സമുദ്രം

Answer:

D. പസഫിക് സമുദ്രം

Read Explanation:

  • പസഫിക് സമുദ്രത്തിൽ അനേകം ദ്വീപുകളും ദ്വീപസമൂഹങ്ങളും കാണപ്പെടുന്നു.


Related Questions:

ഇന്ത്യൻ സമുദ്രത്തിലെ ഏറ്റവും ആഴമേറിയ ഭാഗം ഏതാണ്?
അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആകൃതി ഏതു ഇംഗ്ലീഷ് അക്ഷരത്തോട് സാമ്യമുള്ളതാണ്?
വലുപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള സമുദ്രം ഏതാണ്?
ഭാഗികമായി കരയാൽ ചുറ്റപ്പെട്ട സമുദ്രഭാഗം ഏതാണ്?
താഴെപ്പറയുന്നവയിൽ സമുദ്രത്തിന്റെ ഭാഗങ്ങളായി കണക്കാക്കപ്പെടുന്നത് ഏവ?