ഇന്ത്യൻ സമുദ്രത്തിലെ ഏറ്റവും ആഴമേറിയ ഭാഗം ഏതാണ്?Aമറിയാന ട്രഞ്ച്Bടോങ്ങ ട്രഞ്ച്Cജാവ ട്രഞ്ച്Dപസഫിക് ക്രീസ്റ്റ്Answer: C. ജാവ ട്രഞ്ച് Read Explanation: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷ ദ്വീപ്, മാലിദ്വീപ്, ശ്രീലങ്ക തുടങ്ങിയവ ഇവിടുത്തെ പ്രധാനപ്പെട്ട ദ്വീപുകളാണ്. മലാക്ക കടലിടുക്ക് ഇന്ത്യൻ സമുദ്രത്തെയും പസഫിക് സമുദ്രത്തെയും തമ്മിൽ ബന്ധിപ്പിക്കുന്നു. Read more in App