App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും ശുദ്ധമായ വജ്രത്തിന്റെ നിറം എന്താണ് ?

Aചുവപ്പ്

Bനീല

Cവെള്ള

Dപച്ച

Answer:

D. പച്ച

Read Explanation:

വജ്രം

  • ഭൂമിയിലെ ഏറ്റവും കാഠിന്യമേറിയ വസ്തു
  • കൃത്രിമ വജ്രം കണ്ടെത്തിയത് - ഹെൻറി മോയിസൺ
  • ഗ്ലാസ് മുറിക്കാൻ ഉപയോഗിക്കുന്ന കാർബണിന്റെ അലോട്രോപ്പ്
  • ഏറ്റവും ശുദ്ധമായ വജ്രത്തിന്റെ നിറം - പച്ച
  • വജ്രം ഒരു മികച്ച താപ ചാലകമാണ്
  • വജ്രത്തിന്റെ ഭാരം അളക്കുന്ന യൂണിറ്റ് - കാരറ്റ് ( 1 കാരറ്റ് = 200 മി. ഗ്രാം )
  • വജ്രത്തിന്റെ ശുദ്ധത അളക്കാൻ ഉപയോഗിക്കുന്ന രശ്മികൾ - അൾട്രാവയലറ്റ് കിരണങ്ങൾ
  • ബോറോണിന്റെ സാന്നിധ്യം കൊണ്ട് വജ്രത്തിന് ലഭിക്കുന്ന നിറം - നീല
  • നൈട്രജന്റെ സാന്നിധ്യം കൊണ്ട് വജ്രത്തിന് ലഭിക്കുന്ന നിറം - മഞ്ഞ
  • വജ്രം വൈദ്യുതി കടത്തി വിടാത്തതിന് കാരണം - വജ്രത്തിന്റെ ക്രിസ്റ്റൽ ഘടനയിലെ സ്വതന്ത്ര ഇലക്ട്രോണുകളുടെ അഭാവം കൊണ്ട്

Related Questions:

ലൂയിസ് ക്ഷാരത്തിന് ഒരു ഉദാഹരണമാണ്
അമോണിയാക്കൽ ബ്രൻ ഉയർന്ന മർദ്ദത്തിൽ CO2-മായി സാച്ചുറേറ്റ് ചെയ്യുമ്പോൾ ഉണ്ടാകുന്ന വെളുത്ത അവക്ഷിപ്തം :
മോൺസ് പ്രക്രിയ വഴി ശുദ്ധീകരിക്കാൻ കഴിയുന്ന മൂലകം ഏതാണ് ?
X എന്ന മൂലകത്തിന് രണ്ട് ഷെല്ലുകൾ ഉണ്ട്. രണ്ടാമത്തെ ഷെല്ലിൽ 6 ഇലക്ട്രോണുകൾ ഉണ്ടെങ്കിൽ ഈ മൂലകം ഉൾപ്പെടാൻ സാധ്യതയുള്ള ഗ്രൂപ്പ് പിരീഡും കണ്ടുപിടിക്കുക ?
In which of the following ways does absorption of gamma radiation takes place ?