App Logo

No.1 PSC Learning App

1M+ Downloads
മോൺസ് പ്രക്രിയ വഴി ശുദ്ധീകരിക്കാൻ കഴിയുന്ന മൂലകം ഏതാണ് ?

ANi

BZr

CCu

DFe

Answer:

A. Ni

Read Explanation:

• നിക്കൽ വേർതിരിച്ചെടുക്കാൻ ലുഡ്‌വിങ് മോണ്ട് കണ്ടെത്തിയ സാങ്കേതികതയാണ് മോണ്ട്സ് പ്രക്രിയ • മോണ്ട്സ് പ്രക്രിയ കണ്ടെത്തിയത് - 1890 • കാർബൊനൈൽ പ്രക്രിയ എന്നും അറിയപ്പെടുന്നു


Related Questions:

ഏത് നിയമമാണ് ദ്രാവകത്തിൽ ഒരു വാതകത്തിൻ്റെ ലയനത്തെ വിശദീകരിക്കുന്നത് ?
ലോകത്തിന്റെ പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന രാജ്യം ?
Which of the following is not used in fire extinguishers?
C₄H₆ belongs to the homologous series of:
ലോഹങ്ങളിലൊന്ന് മെർക്കുറി ആണെങ്കിൽ, ആ ലോഹസങ്കരം എന്തു പേരിൽ അറിയപ്പെടുന്നു ?