ഏറ്റവുമധികം രാജ്യങ്ങളിൽ ഔദ്യോഗിക ഭാഷയായിട്ടുള്ള ഇന്ത്യൻ ഭാഷയേത്?Aതമിഴ്Bതെലുങ്ക്Cഹിന്ദിDബംഗാളിAnswer: A. തമിഴ് Read Explanation: ശ്രീലങ്ക, സിംഗപ്പൂർ എന്നീ രാജ്യങ്ങളുടെ ഔദ്യോഗിക ഭാഷ തമിഴ് ആണ്. ഇന്ത്യയുടെ ഔദ്യോഗിക ഭാഷ -ഹിന്ദി&ഇംഗ്ലീഷ് Read more in App