ഏഷ്യയുടെ കാലാവസ്ഥയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ ഏതെല്ലാം :
- പർവതങ്ങളുടെ സ്ഥാനം
- മൺസൂണിന്റെ ഗതി
- ഭൂഖണ്ഡത്തിന്റെ സ്ഥാനം
- സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
A1 മാത്രം
B4 മാത്രം
Cഇവയൊന്നുമല്ല
Dഇവയെല്ലാം
ഏഷ്യയുടെ കാലാവസ്ഥയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ ഏതെല്ലാം :
A1 മാത്രം
B4 മാത്രം
Cഇവയൊന്നുമല്ല
Dഇവയെല്ലാം
Related Questions:
Q. വിവിധ ഭൗമ പ്രതിഭാസങ്ങൾ സംബന്ധിച്ച് ചുവടെ കൊടുക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനയിൽ പ്രസ്താവനകളിൽ ശരിയായ പ്രസ്താവന ഏത് ?