Challenger App

No.1 PSC Learning App

1M+ Downloads
ഏഷ്യാകപ്പ് 2025 കിരീടം നേടിയത്?

Aഇന്ത്യ

Bശ്രീലങ്ക

Cപാകിസ്ഥാൻ

Dബംഗ്ലാദേശ്

Answer:

A. ഇന്ത്യ

Read Explanation:

  • ഏഷ്യാ കപ്പ് കിരീടം ഇന്ത്യ നേടുന്നത് ഒൻപതാം തവണ

  • 41 വർഷം പഴക്കമുള്ള ഏഷ്യാ കപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ മത്സരിച്ചത്

  • പ്ലെയർ ഓഫ് മാച്ച് - തിലക്‌ വർമ.

  • ടൂർണമെന്റിൽ 17 വിക്കറ്റ് വീഴ്ത്തി കുൽദീപ് യാദവ്

  • പ്ലയെർ ഓഫ് ദ ടൂർണമെന്റ് - അഭിഷേക് ശർമ

  • പാക് ആഭ്യന്തര മന്ത്രിയും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അധ്യക്ഷൻ മുഹ്സിൻ നഖ്‍വിയിൽനിന്ന് വിജയികൾക്കുള്ള ട്രോഫി ഏറ്റുവാങ്ങാൻ ഇന്ത്യൻ ടീം വിസമ്മതിച്ചു.

  • ഇന്ത്യൻ ക്യാപ്റ്റൻ - സൂര്യകുമാർ യാദവ്


Related Questions:

കോമൺവെൽത്ത് ഗെയിംസിൻ്റെ ആപ്തവാക്യം ?
ആദ്യ ആഫ്രോ - ഏഷ്യൻ ഗെയിംസിൽ മെഡൽ പട്ടികയിൽ ഒന്നാമതെത്തിയ രാജ്യം ഏത് ?
Who was the first Indian woman to participate in the Olympics ?
2023-24 ലെ സ്പാനിഷ് സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം നേടിയത് ആര് ?
2025 ഇൽ 75 വർഷം തികയ്ക്കുന്ന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യത്തെ ലിമിറ്റഡ് ഓവർ ടൂർണ്ണമെന്റ് ?