App Logo

No.1 PSC Learning App

1M+ Downloads
ഐഎസ്ആർഒ 2020 നവംബറിൽ വിജയകരമായി വിക്ഷേപിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹം ?

AMicrosat-R

BRISAT-2BR1

CEOS-01

DEMISAT

Answer:

C. EOS-01

Read Explanation:

  • പിഎസ്എൽവിയുടെ 51-മത് ദൗത്യമായിരുന്നു ഈ വിക്ഷേപം. 
  • വിക്ഷേപണ വാഹനം - PSLV-C49
  • കൃഷി, വനം, ദുരന്തനിവാരണം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ സഹായിക്കുന്നതിന് ഇതിൽ നിന്നുള്ള വിവരങ്ങൾ ലഭ്യമാകും.

Related Questions:

2025 മാർച്ചിൽ പ്രവർത്തനം അവസാനിപ്പിച്ച ഗയ (Gaia) എന്ന ബഹിരാകാശ ദൂരദർശിനി ഏത് ബഹിരാകാശ ഏജൻസിയുടേതാണ് ?
Which of the following launch vehicles is known as “India’s Fat Boy”?
അടുത്തിടെ ISRO വിജയകരമായി പരീക്ഷിച്ച വിക്ഷേപണ വാഹനങ്ങൾ പുനരുപയോഗിക്കുന്നതിനും വീണ്ടെടുക്കുന്നതിനും വേണ്ടി റീസ്റ്റാർട്ട് സാങ്കേതികവിദ്യയിൽ നിർമ്മിച്ച റോക്കറ്റ് എൻജിൻ ഏത് ?
ലിഗ്നോസാറ്റുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന ഏത്?

ഇന്ത്യയുടെ ദേശീയ ബഹിരാകാശ ദിനാഘോഷത്തെ സംബന്ധിച്ച ശരിയായ വാക്യം/വാക്യങ്ങൾ തെരഞ്ഞെടുക്കുക

(i) എല്ലാ വർഷവും ആഗസ്റ്റ് 23 ന് ആചരിച്ചു വരുന്നു

(ii) 'ചന്ദ്രനെ തൊടുമ്പോൾ ജീവിതങ്ങളെ സ്പ‌ർശിക്കൽ : ഇന്ത്യയുടെ ബഹിരാകാശ സാഗ' എന്നതാണ് ഇന്ത്യയുടെ ദേശീയ ബഹിരാകാശ ദിനം 2025-ലെ പ്രതിപാദ്യം

(iii) ഇത് ചന്ദ്രയാൻ ചന്ദ്രനിൽ വിജയകരമായി ഇറങ്ങിയതിന്റെ സ്മരണക്കായി ഏർപ്പെടുത്തിയതാണ്

(v) ഇത് ചൊവ്വ ഭ്രമണപഥദൗത്യത്തിന്റെ വിജയസൂചകമായുള്ള ആചരണമാണ്

(v) ഇത് ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളെക്കുറിച്ച് പൗരന്മാർക്കിടയിൽ വർദ്ധിച്ച ആവേശവും അവബോധവും സൃഷ്ടിക്കുന്നു