App Logo

No.1 PSC Learning App

1M+ Downloads
ഐസിസി യുടെ എല്ലാ പുരുഷ ക്രിക്കറ്റ് ടൂർണമെൻറ്കളിലും ടീമിനെ ഫൈനലിൽ എത്തിച്ച ആദ്യ ക്യാപ്റ്റൻ എന്ന റെക്കോർഡ് നേടിയത് ?

Aകെയിൻ വില്യംസൺ

Bരോഹിത് ശർമ്മ

Cടെമ്പ ബാവുമ

Dപാറ്റ് കമ്മിൻസ്

Answer:

B. രോഹിത് ശർമ്മ

Read Explanation:

• ഐസിസി യുടെ ഏകദിന ലോകകപ്പ്, ട്വൻറി-20 ലോകകപ്പ്, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, ചാമ്പ്യൻസ് ട്രോഫി എന്നീ ടൂർണമെൻറ്റുകളിൽ രോഹിത് ശർമ്മ ഇന്ത്യൻ ടീമിനെ ഫൈനലിൽ എത്തിച്ചു


Related Questions:

ഒരു അന്താരാഷ്ട്ര ട്വന്റി-20 മത്സരത്തിലെ ഒരു ഓവറിലെ ആറ് പന്തുകളിലും സിക്സർ നേടിയ ഇന്ത്യൻതാരം ?
റിയോ ഒളിംപിക്സിൽ പങ്കെടുത്ത സാജൻ പ്രകാശ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
IPL ക്രിക്കറ്റ് ടൂർണമെൻറിൽ അർദ്ധസെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം ?
വിശ്വാനാഥൻ ആനന്ദ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു
2019 ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയ ഇന്ത്യൻ കായിക താരം ?