ഐസോതെർമൽ പ്രക്രിയ അറിയപ്പെടുന്ന മറ്റൊരു പേരെന്ത്?Aസമതാപീയ പ്രക്രിയ.Bരേഖീയ താപ പ്രക്രിയCസമതാപാന്തര പ്രക്രിയDഇവയൊന്നുമല്ലAnswer: A. സമതാപീയ പ്രക്രിയ. Read Explanation: താപനിലയിൽ മാറ്റം വരാതെ വാതകത്തിന്റെ വ്യാപ്ത ത്തിനും മർദത്തിനും വ്യത്യാസം വരുന്ന പ്രക്രിയയാണ് ഐസോതെർമൽ പ്രക്രിയ അഥവാ സമതാപീയ പ്രക്രിയ.Read more in App