Challenger App

No.1 PSC Learning App

1M+ Downloads
ഐസ്വാളിനെ ഇന്ത്യൻ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന ബൈറാബി-സൈരങ് റെയിൽവേ ലൈൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്?

Aസെപ്റ്റംബർ 13, 2023

Bസെപ്റ്റംബർ 13 , 2025

Cസെപ്റ്റംബർ 10, 2025

Dസെപ്റ്റംബർ 15, 2025

Answer:

B. സെപ്റ്റംബർ 13 , 2025

Read Explanation:

• 51.38 കിലോമീറ്റർ ദൈർഘ്യം

• ഇന്ത്യൻ റെയിൽവേ ശൃംഖലയിൽ ചേരുന്ന നാലാമത്തെ വടക്കുകിഴക്കൻ സംസ്ഥാനമാണ് മിസോറാം

• മിസോറം മുഖ്യമന്ത്രി:- ലാൽദുഹോമ


Related Questions:

2025 ജൂണിൽ ഉദ്ഘാടനം ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ ആർച്ച് ബ്രിഡ്ജ്
2025 ജൂണിൽ ഉദ്ഘാടനം ചെയ്യപ്പെട്ട ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ കമാന പാലം :
രാജ്യത്തെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ വിജയകരമായി പരീക്ഷണ ഓട്ടം നടത്തിയത്
2025 ജൂണിൽ പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിച്ച കാശ്മീർ താഴ്‌വരയെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന റെയിൽ ലിങ്ക്
ബംഗളൂരു നമ്മ മെട്രോ യെല്ലോ ലൈൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്?