ഒച്ച ഒരു മലിനീകാരിയായി ഉൾപ്പെടുത്തി വായുമലിനീകരണം തടയലും നിയന്ത്രണവും നിയമം നിലവിൽ വന്നത് ഏത് വർഷം ?A1985B1987C1990D1992Answer: B. 1987 Read Explanation: ശബ്ദ മലിനീകരണംമനുഷ്യന്റെയും മറ്റ് ജന്തുവിഭാഗങ്ങളുടെയും സ്വൈര്യമായ ജീവിതത്തെ ബാധിക്കുന്ന അസഹ്യമായ ശബ്ദത്തെയാണ് ശബ്ദമലിനീകരണം എന്നു പറയുന്നത്. ഉദാ : അമിതമായ ഉച്ചഭാഷിണി, യന്ത്രസാമഗ്രിഹികളുടെ ശബ്ദം, വിമാനം തീവണ്ടി എന്നിവയുടെ ശബ്ദം, ഉത്സവങ്ങളിലെ വെടിക്കെട്ട്. ശബ്ദമലിനീകരണം കേൾവിക്കുറവിനൊപ്പം ഹൃദ്രോഗങ്ങൾ, മസ്തിഷ്കരോഗങ്ങൾ, രക്ത സമ്മർദം, പ്രമേഹം തുടങ്ങി ഒട്ടനവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഒച്ച Noise) ഒരു മലിനീകാരിയായി ഉൾപ്പെടുത്തി വായുമലിനീകരണം തടയലും നിയന്ത്രണവും നിയമം നിലവിൽ വന്ന വർഷം – 1987 Read more in App