App Logo

No.1 PSC Learning App

1M+ Downloads
പഞ്ചവത്സര പദ്ധതികളിൽ ഉൾപ്പെടാത്ത ശാസ്ത്ര സാങ്കേതിയ മേഖലയുമായി ബന്ധപ്പെട്ട നിർദേശമേത് ?

AR&D മേഖലയിൽ ദേശീയ നിലവാരത്തിൽ വികസനം കൊണ്ടുവരിക

Bശാസ്ത്ര-സാങ്കേതിക മേഖലയിൽ പങ്കാളിത്ത വളർച്ച ഉറപ്പ് വരുത്തുക

Cപ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി അറിയാൻ ശാസ്ത്ര-സാങ്കേതിക മേഖലകളുടെ ഗുണനിലവാരം കൂട്ടുക.

Dശാസ്ത്ര-സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഓരോ പൗരന്റെയും വ്യക്തിത്വ വികസനവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുക

Answer:

D. ശാസ്ത്ര-സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഓരോ പൗരന്റെയും വ്യക്തിത്വ വികസനവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുക

Read Explanation:

ശാസ്ത്ര-സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഓരോ പൗരന്റെയും വ്യക്തിത്വ വികസനവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുക എന്നത് ടെക്നോളജി വിഷൻ ഡോക്യൂമെന്റ്റ് 2035ൻറെ ലക്ഷ്യങ്ങളിലൊന്നാണ്. എന്നാൽ ബാക്കി മൂന്ന് ഓപ്ഷനുകളും 10,12 എന്നീ പഞ്ചവത്സര പദ്ധതികളിൽ ഉൾപ്പെട്ടിട്ടുള്ള ശാസ്ത്ര സാങ്കേതിയ മേഖലയുമായി ബന്ധപ്പെട്ട നിർദേശങ്ങളാണ്.


Related Questions:

നിലവിലെ കേന്ദ്ര സയൻസ് & ടെക്നോളജി വകുപ്പ് മന്ത്രിയാരാണ് ?
മൂത്രത്തിലെ എന്തിന്റെ സാന്നിധ്യം കണ്ടെത്താൻ വേണ്ടിയാണ് ബെനഡിക്‌ട് ടെസ്റ്റ് നടത്തുന്നത് ?
"ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജിയുടെ" പ്രഥമ ചാൻസിലർ ആരായിരുന്നു?
Which of the following is an example for liquid Biofuel?
വിൻഡ് സോളാർ ഹൈബ്രിഡ് നയ പ്രകാരം ചുവടെയുള്ളതിൽ ഏതാണ് ശരിയായത് ?