ഒന്നാം കേരള നിയമ സഭയിലേക്ക് പട്ടം താണുപിള്ള തിരഞ്ഞെടുക്കപ്പെട്ട മണ്ഡലം?Aനീലേശ്വരംBതിരുവനന്തപുരംCകൊച്ചിDകണ്ണൂർAnswer: B. തിരുവനന്തപുരം Read Explanation: ആദ്യത്തെ കേരള നിയമസഭയിലേക്ക് പട്ടം താണുപിള്ള തിരുവനന്തപുരം നിയോജകമണ്ഡലത്തിൽ നിന്ന് പി.എസ്.പി. സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടു.Read more in App