Challenger App

No.1 PSC Learning App

1M+ Downloads
ഒന്നായിരിക്കുന്ന അവസ്ഥ

Aഏകത്വം

Bപന്നംഗം

Cനിനീഷു

Dപിപഠിഷ

Answer:

A. ഏകത്വം

Read Explanation:

ഒറ്റപ്പദം

  • ഉദ്യോഗത്തെ പറ്റിയുള്ളത് - ഔദ്യോഗികം

  • പരലോകത്തെ പറ്റിയുള്ളത് - പാരത്രികം

  • കുടിക്കാൻ ആഗ്രഹിക്കുന്നവൻ - പിപാസു

  • വിദ്യ അർത്ഥിക്കുന്നവൻ - വിദ്യാർത്ഥി


Related Questions:

നയം അറിയാവുന്നവൻ
'പറഞ്ഞയക്കുന്ന ആൾ' എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക
പറയുന്ന ആൾ - ഒറ്റപ്പദമേത് ?
'ഉത്തമമനുഷ്യന്റെ പുത്രൻ 'എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക
സംസ്കാരത്തെ സംബന്ധിച്ചത്: