Challenger App

No.1 PSC Learning App

1M+ Downloads
ഒന്നോ അതിലധികമോ ക്ലാസ് വാഹനങ്ങളെ ലൈസെൻസിൽ നിന്ന് ഒഴിവാക്കാനും അഡ്രെസ്സ് മറ്റു വിവരങ്ങൾ എന്നിവ ലൈസൻസിൽ തിരുത്തുവാനും ഫീസ് എത്രയാണ് ?

A500

B200

C400

D5000

Answer:

B. 200

Read Explanation:

ഒന്നോ അതിലധികമോ ക്ലാസ് വാഹനങ്ങളെ ലൈസെൻസിൽ നിന്ന് ഒഴിവാക്കാനും അഡ്രെസ്സ് മറ്റു വിവരങ്ങൾ എന്നിവ ലൈസൻസിൽ തിരുത്തുവാനും ഫീസ് 200 ആണ് .


Related Questions:

പ്രതിരോധ മന്ത്രാലയത്തിന്റെ വാഹനങ്ങളുടെ നിറമെന്താണ്?
നിയമലംഘനങ്ങൾക്ക് പോലീസ് ഓഫീസറോ അല്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോ ചെല്ലാനോ അല്ലെങ്കിൽ ഇ-ചെല്ലാനോ നിയമലംഘകന് നൽകണം എന്ന് പറയുന്ന CMVR 1989 ലെ റൂൾ ഏത് ?
റൂൾ 93C പ്രകാരം ഒരു എയർപോർട്ട് പാസ്സന്ജറിന്റെ പരമാവധി വേഗത:
റൂൾ 18 അനുസരിച്ചു ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷ ഫോം ?
വാഹനം സഞ്ചരിച്ച ദൂരം കാണിക്കുന്നത് :