App Logo

No.1 PSC Learning App

1M+ Downloads
ഒരാറ്റത്തിലെ പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ തുകയെ ____________________എന്ന് വിളിക്കുന്നു .

Aമാസ്സ് നമ്പർ (A)

Bഅണുവിശേഷണ NUMBER (Z)

Cആറ്റോമിക് നമ്പർ

Dഇവയൊന്നുമല്ല

Answer:

A. മാസ്സ് നമ്പർ (A)

Read Explanation:

  • ആറ്റോമിക് നമ്പർ - മാസ്സ് നമ്പർ 

  • ഒരാറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണം -  ആറ്റോമിക് നമ്പർ (Z) 

  • ഒരാറ്റത്തിലെ പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ തുക - മാസ്സ് നമ്പർ (A) 



Related Questions:

p സബ്‌ഷെല്ലിൽ എത്ര ഓർബിറ്റുകൾ ഉണ്ട് ?
132 g കാർബൺ ഡൈ ഓക്സൈഡിൽ എത്ര മോൾ CO₂ അടങ്ങിയിരിക്കുന്നു എന്ന് കണ്ടെത്തുക :
ചാർജുള്ള ആറ്റങ്ങൾ എന്നറിയപ്പെടുന്നത് ?
ഡി ബ്രോഗ്ലി ആശയം ആറ്റോമിക തലത്തിൽ പ്രധാനമാകുമ്പോഴും, നമ്മുടെ ദൈനംദിന ജീവിതത്തിലെ വസ്തുക്കൾക്ക് ഇത് ബാധകമാകാത്തത് എന്തുകൊണ്ടാണ്?
ആറ്റോമിക വലിപ്പ ക്രമം