App Logo

No.1 PSC Learning App

1M+ Downloads
ഒരാളുടെ ഗുണത്തിനായി സമ്മതമില്ലാതെ എന്നാൽ ഉത്തമ വിശ്വാസത്തോടെ ചെയ്യുന്ന പ്രവർത്തി കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നില്ല എന്ന് അനുശാസിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ?

A88

B92

C93

D94

Answer:

B. 92

Read Explanation:

IPC SECTION 92 

  • ഒരു വ്യക്തിയുടെ സമ്മതമില്ലാതെ പോലും, ഉത്തമ വിശ്വാസത്തോടെ ആ വ്യക്തിയുടെ ഗുണത്തിനായി ചെയ്യപ്പെടുന്ന പ്രവർത്തിയെ കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നില്ല എന്ന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 'വകുപ്പ് 92' പ്രസ്താവിക്കുന്നു.

ഉദാഹരണം :

  • ഒരു ഓപ്പറേഷൻ ഉടനടി നടത്തിയില്ലെങ്കിൽ മാരകമായേക്കാവുന്ന ഒരു അപകടം ഒരു കുട്ടിക്ക് സംഭവിക്കുന്നത് ഒരു ശസ്ത്രക്രിയാ വിദഗ്ധൻ കാണുന്നു.
  • കുട്ടിയുടെ രക്ഷിതാവിനോട് അനുമതി വാങ്ങാൻ സമയമില്ല
  • അതിനാൽ കുട്ടിയുടെ പ്രയോജനം ഉദ്ദേശിച്ച് അദ്ദേഹം ഒരു ശസ്ത്രക്രിയ നടത്തിയാൽ അതിനെ കുറ്റകൃത്യമായി പരിഗണിക്കുന്നില്ല.

Related Questions:

Which shall be a Competent Court to try the cases pertaining to Protection of Women from Domestic Violence Act, 2005?
സ്ത്രീധനം കൊടുക്കുന്നതിനും വാങ്ങുന്നതിനും ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പ് ?
സിഗററ്റിൻ്റെയോ മറ്റു പുകയില ഉത്പന്നങ്ങളുടെയോ ഉൽപ്പാദനം, വിതരണം, കച്ചവടം, വാണിജ്യം എന്നിവയിലുള്ള നിയന്ത്രണങ്ങൾ പ്രതിപാദിക്കുന്ന COTPA ആക്ടിലെ സെക്ഷൻ ഏത് ?
അറസ്റ്റ് ചെയ്യുന്നതെങ്ങനെ വിവരിച്ചിട്ടുള്ള crpc സെക്ഷൻ?
ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 404 പ്രകാരമുള്ള ശിക്ഷ എന്താണ് ?