App Logo

No.1 PSC Learning App

1M+ Downloads
ഒരു അടച്ചിട്ട പാത്രത്തിലെ ജലബാഷ്പവും, ദ്രാവക ജലവും തമ്മിലുള്ള സന്തുലനം ഏതു തരം സന്തുലനത്തിനു ഉദാഹരണം ആണ് .

Aഏകാത്മക സന്തുലനങ്ങൾ (Homogenous Equilibrium)

Bഭിന്നാത്മക സന്തുലനങ്ങൾ (Heterogenous Equilibrium)

Cസ്ഥിര സന്തുലനം (Static Equilibrium)

Dഗതിക സന്തുലനം (Dynamic Equilibrium)

Answer:

B. ഭിന്നാത്മക സന്തുലനങ്ങൾ (Heterogenous Equilibrium)

Read Explanation:

  • ഒന്നിൽ കൂടുതൽ പ്രാവസ്ഥകളുള്ള (Phases) വ്യൂഹത്തിലെ സന്തുലനമാണ് ഭിന്നാത്മക സന്തുലനം.

  • ഒരു അടച്ചിട്ട പാത്രത്തിലെ ജലബാഷ്പവും, ദ്രാവക ജലവും തമ്മിലുള്ള സന്തുലനം ഇതിന് ഉദാഹരണമാണ്.

  • CO2 (g) + C (s) ⇌ 2CO (g)



Related Questions:

താപീയ വിഘടനം എന്നാൽ എന്ത്?
അഭികാരകങ്ങളുടെ ഗാഢത വർദ്ധിക്കുമ്പോൾ രാസപ്രവർത്തന നിരക്കിനു എന്ത് സംഭവിക്കുന്നു ?
SP2 സങ്കരണത്തിൽ സാധ്യമാകുന്ന കോണളവ് എത്ര ?
Which of the following reactions will be considered as a double displacement reaction?
BrF 3 ൽ , ഭൂമധ്യരേഖാ സ്ഥാനങ്ങളിൽ ഒറ്റ ജോഡികൾ കാണപ്പെടുന്നു. കാരണം കണ്ടെത്തുക ?