App Logo

No.1 PSC Learning App

1M+ Downloads
ഒരു അറസ്റ്റ് നടക്കുമ്പോൾ പോലീസ് ഓഫിസർ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?

ASECTION 41 A

BSECTION 41 B

CSECTION 41 D

DSECTION 41

Answer:

B. SECTION 41 B

Read Explanation:

ഒരു അറസ്റ്റ് നടക്കുമ്പോൾ പോലീസ് ഓഫിസർ പാലിക്കേണ്ട കാര്യങ്ങൾ ഇവയാണ് ;

  • (ii )അറസ്റ്റ് ചെയ്യുന്ന പോലീസ് ഓഫീസർക്ക് പേരിൻ്റെ വ്യക്തമായ  തിരിച്ചറിയൽ (Name Tag )ഉണ്ടായിരിക്കണം 
  • (c ) അറസ്റ്റ്അ ചെയ്ത വ്യക്‌തിയോട് അറസ്റ്റിനെക്കുറിച്ചു അറിയിക്കണം ,കൂടാതെ അറസ്റ്റ്  ചെയ്യുന്നതിന് വേണ്ടി മെമ്മോറാണ്ടം തയ്യാറാക്കണം  ,ഇതിൽ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയുടെ കുടുംബത്തിൽ നിന്നോ ,സുഹൃത്തുക്കളിൽ നിന്നോ  ഒരു മുതിർന്ന വ്യക്തി  സാക്ഷ്യം നൽകിയിരിക്കണം.   )അറസ്റ്റ് ചെയ്യുമ്പോൾ മെമ്മോറാണ്ടത്തിൽ ഒപ്പിടുന്നത് കുടുംബത്തിലുള്ള അംഗം അല്ലാത്ത പക്ഷം ,അറസ്റ്റിനെക്കുറിച്ചു ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അറിയിക്കാൻ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിക്ക്  പോലീസ് ഉദ്യോഗസ്ഥൻ അനുമതി നൽകണം 

Related Questions:

സി ആർ പി സി യിലെ ഏതു സെക്ഷൻ ഉപയോഗിച്ചാണ് കോടതിക്ക് "എക്സ് പാർട്ടിയായി" രേഖപ്പെടുത്താൻ കഴിയുന്നത് ?
ആളുകളെ സമൻസ് ചെയ്യാനുള്ള അധികാരം അതിനെ കുറിച്ച് പറയുന്ന സെക്ഷൻ?
ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 94 പ്രകാരം താഴെ പറയുന്നവയിൽ ഏതാണ് ഒരു 'objectionable article' അല്ലാത്തത്?
CrPC പ്രകാരം _________ എന്നാൽ മരണം, ജീവപര്യന്തം തടവ് അല്ലെങ്കിൽ 2 വർഷത്തിൽ കൂടുതലുള്ള തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റവുമായി ബന്ധപ്പെട്ട കേസ് എന്നാണ് അർത്ഥമാക്കുന്നത്
സമൻസ് സ്വീകരിക്കേണ്ട വ്യക്തിയെ കണ്ടുകിട്ടാത്ത സാഹചര്യത്തിൽ സമൻസ് ആർക്കാണു നൽകേണ്ടത് എന്ന് പ്രതിപാദിക്കുന്ന CrPc സെക്ഷൻ ഏത്?