Challenger App

No.1 PSC Learning App

1M+ Downloads
ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെ ആകെ എണ്ണം ?

Aമാസ് നമ്പർ

Bആറ്റോമിക മാസ്

Cആറ്റോമിക നമ്പർ

Dഇതൊന്നുമല്ല

Answer:

C. ആറ്റോമിക നമ്പർ

Read Explanation:

  • ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണമാണ് - ആറ്റോമിക നമ്പർ

  • ആറ്റോമിക നമ്പർ സൂചിപ്പിക്കുന്നത്, 'Z' എന്ന അക്ഷരം ഉപയോഗിച്ചാണ് .

  • ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ തുകയാണ് - മാസ് നമ്പർ

  • മാസ് നമ്പർ സൂചിപ്പിക്കുന്നത്, 'A' എന്ന അക്ഷരം ഉപയോഗിച്ചാണ്


Related Questions:

വലുപ്പം വർധിക്കുന്നതിനനുസരിച്ച് താഴെ പറയുന്ന അയോണുകൾ ക്രമീകരിക്കുക. Al³⁺, Mg²⁺, F⁻, N³⁻
ആൽക്കലി ലോഹങ്ങളും, ആൽക്കലൈൻ എർത്ത് ലോഹങ്ങളും ഉൾപ്പെടുന്ന ബ്ലോക്ക് ഏതാണ്?
മാഗ്നറ്റിക് ക്വാണ്ടം നമ്പർ ______ എന്ന പ്രതീകം ഉപയോഗിച്ച് സൂചിപ്പിക്കുന്നു.
p-ഓർബിറ്റലിൽ പരമാവധി എത്ര ഇലക്ട്രോൺ വരാം?
ഏറ്റവും കുറഞ്ഞ ഊർജമുള്ള ഷെൽ ഏത്?