Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഉല്പന്നത്തിന്റെ വില 1000 രൂപയിൽ നിന്നും 1250 രൂപയായി വർധിച്ചാൽ വർധനവ് എത്ര ശതമാനം?

A20

B25

C50

D15

Answer:

B. 25

Read Explanation:

വർധനവ്= 1250 - 1000 = 250 വർധനവിൻെറ ശതമാനം= വർധനവ്/ ആദ്യ വില × 100 = 250/1000 × 100 = 25%


Related Questions:

The present population of a town is 26010. It increases annually at the rate of 2%. What was the population of the town 2 years ago?
ഒരു ഗ്രാമത്തിൽ ജനസംഖ്യയുടെ 30% സാക്ഷരരാണ്. ഗ്രാമത്തിലെ ആകെ ജനസംഖ്യ 6,600 ആണെങ്കിൽ നിരക്ഷരരുടെ എണ്ണം?
ഒരു മനുഷ്യൻ പ്രതിമാസം 7,500 രൂപ ചിലവഴിക്കുന്നു. അവൻ്റെ വരുമാനത്തിൻ്റെ ബാക്കി 16 2/3% രൂപ കരുതി വെക്കുന്നു . അവൻ്റെ പ്രതിമാസ വരുമാനം എന്താണ്?
ഒരു പഴ വിൽപ്പനക്കാരന്റെ കൈവശം കുറച്ച് ആപ്പിൾ ഉണ്ടായിരുന്നു. അയാൾ 40% ആപ്പിൾ വിറ്റു, ഇപ്പോഴും 420 ആപ്പിൾ ഉണ്ട്. യഥാർത്ഥത്തിൽ, അയാൾക്ക് ഉണ്ടായിരുന്നത്:
രണ്ട് പേർ മത്സരിച്ച തിരഞ്ഞെടുപ്പിൽ ഒരാൾ 30% വോട്ട് നേടി 4360 വോട്ടിന് പരാജയപ്പെട്ടു. എങ്കിൽ വിജയിച്ച ആൾ നേടിയ വോട്ട് എത്ര ?