App Logo

No.1 PSC Learning App

1M+ Downloads
ഒരു കംപ്യൂട്ടറിലെയോ നെറ്റ് വർക്കിലെയോ സുരക്ഷാ ഭേദിച്ച് അതിലെ വിവരങ്ങൾ കണ്ടുപിടിക്കുന്ന പ്രവർത്തിയാണ് ?

Aപിഷിംഗ്‌

Bഹാക്കിങ്

Cബൂട്ടിങ്

Dഅപ്‌ലോഡിങ്

Answer:

B. ഹാക്കിങ്

Read Explanation:

  • ഒരു കംപ്യൂട്ടറിലെയോ നെറ്റ് വർക്കിലെയോ സുരക്ഷാ ഭേദിച്ച് അതിലെ വിവരങ്ങൾ കണ്ടുപിടിക്കുന്ന പ്രവർത്തിയാണ് - ഹാക്കിങ്
  • ദുരുദ്ദേശ്യത്തോടെ കമ്പ്യൂട്ടറിലോ ,നെറ്റ് വർക്കിലോ അതിക്രമിച്ചു കയറി അതിലെ വിവരങ്ങൾ ചോർത്തിയെടുക്കുന്ന പ്രവൃത്തി - ക്രാക്കിംഗ്
  • കമ്പ്യൂട്ടറിലേക്ക് വിവരങ്ങൾ നല്കുമ്പോളോ നൽകുന്നതിന് മുൻപോ മനഃപ്പൂർവം അതിലെ ഡാറ്റയിൽ മാറ്റം വരുത്തുന്ന പ്രവർത്തിയാണ് - ഡാറ്റ ഡിഡ്ലിങ്
  • ഒരു നെറ്റ് വർക്കിലെ കംപ്യൂട്ടറുകൾ ബന്ധിപ്പിക്കുകയും ആവശ്യമുള്ള കംപ്യുട്ടറുകളിലേക്ക് മാത്രം ഡാറ്റ കൈമാറ്റം നടത്തുകയും ചെയ്യുന്ന ഉപകരണം - സ്വിച്ച്
  • കമ്പ്യൂട്ടർ എക്സ്പേർട്ടുകൾ ബാങ്കുകളിൽ നടത്തുന്ന ഫിനാൻഷ്യൽ കുറ്റകൃത്യം - സലാമി അറ്റാക്ക്

Related Questions:

താഴെപ്പറയുന്നവയിൽ സൈബർ കുറ്റകൃത്യങ്ങളിലെ ഉപകരണങ്ങളിൽ പെടാത്തത്?
Under the I.T. Act, whoever commits or conspires to commit cyber terrorism shall be punishable with imprisonment which may extend to ____.
Unauthorized attempts to bypass the security mechanisms of an information system or a network is called :
The technique by which cyber security is accomplished :
The creeper virus was created in _________ by Bob Thomas.