App Logo

No.1 PSC Learning App

1M+ Downloads
ഒരു കടയിൽ സോപ്പുകൾ അടുക്കി വച്ചിരിക്കുന്നത് ഏറ്റവും താഴത്തെ വരിയിൽ 25 അതിനു മുകളിലത്തെ വരിയിൽ 23 അതിനുമുകളിൽ 21 എന്ന ക്രമത്തിലാണ്. ഏറ്റവും മുകളിലത്തെ വരിയിൽ ഒരു സോപ്പു മാത്രമാണ് ഉള്ളതെങ്കിൽ ആകെ എത്ര വരിയുണ്ട് ?

A15

B13

C25

D12

Answer:

B. 13

Read Explanation:

സമാന്തര ശ്രേണി----> 25,23,21,...............1 d = -2 n= x nth term = a + (n–1)d 1 = 25+(n–1)-2 1 = 25-2n+2 2n=27-1 2n = 26 n = 13


Related Questions:

If 2x, (x+10), (3x+2) are in AP then find value of x
Complete the series. 31, 29, 24, 22, 17, (…)
The 4th term of an arithmetic progression is 15, 15th term is -29, find the 10th term?
If the Seven times of seventh term of an arithmetic progression is Eleven times of its 11th term, then the 18th term of the arithmetic progression will be _____
The 7th term of an arithmetic sequence is 0 and the 27th term is 60. What is the 17th term?