App Logo

No.1 PSC Learning App

1M+ Downloads
ഒരു കലണ്ടർ വർഷം 10 കോടിയിലേറെപ്പേർ യാത്ര ചെയ്ത ആദ്യ ഇന്ത്യൻ വിമാനക്കമ്പനി എന്ന നേട്ടം സ്വന്തമാക്കിയ വിമാന കമ്പനി ഏത് ?

Aസ്‌പൈസ് ജെറ്റ്

Bഎയർ ഇന്ത്യ

Cഇൻഡിഗോ

Dആകാശ എയർ

Answer:

C. ഇൻഡിഗോ

Read Explanation:

• മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ 10 കമ്പനികളിൽ ഒന്നാണ് ഇൻഡിഗോ • ഇൻഡിഗോയുടെ ആസ്ഥാനം -ഗുഡ്ഗാവ് (ഹരിയാന)


Related Questions:

ലോകത്തിലെ ആദ്യ സമ്പൂർണ്ണ സൗരോർജ്ജ വിമാനത്താവളം ?
എയർപോർട്ട് കൗൺസിൽ ഇന്റർനാഷലിന്റെ എയർപോർട്ട് സർവ്വീസ് ക്വാളിറ്റി അവാർഡ് 2022 നേടിയത് ഏത് വിമാനത്താവളമാണ് ?
ഇന്ത്യയിലേക്കു നേരിട്ടുള്ള ഏറ്റവും ദൈർഘ്യമേറിയ വിമാന സർവീസ് ?
ഇന്ത്യയുടെ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ വിമാനക്കരാർ പ്രകാരം എയർ ബസിൽ നിന്നും ബോയിങ്ങിൽ നിന്നും ഏത് ഇന്ത്യൻ കമ്പനിയാണ് വിമാനങ്ങൾ വാങ്ങിക്കുന്നത് ?
സീറോ വിമാനത്താവളം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?