App Logo

No.1 PSC Learning App

1M+ Downloads
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള വിമാനത്താവളങ്ങളിൽ മിതമായ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്നതിന് വേണ്ടി കിയോസ്കുകൾ ആരംഭിക്കുന്ന പദ്ധതി ?

Aഅക്ഷയ കഫേ

Bവായു യാത്രി കഫേ

Cഉഡാൻ യാത്രി കഫേ

Dസമ്പന്ന ഭോജ്‌ കഫേ

Answer:

C. ഉഡാൻ യാത്രി കഫേ

Read Explanation:

• ഉഡാൻ സ്കീമിന് കീഴിൽ ഫ്‌ളൈറ്റുകൾ ഓപ്പറേറ്റ് ചെയ്യുന്ന വിമാനത്താവളങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത് • പദ്ധതി നടപ്പിലാക്കുന്നത് - കേന്ദ്ര വ്യോമയാന മന്ത്രാലയം


Related Questions:

നവി മുംബൈ വിമാനത്താവളത്തിന് ആരുടെ പേരാണ് നൽകിയിയത് ?
ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന വിമാനത്താവളം ഏതാണ് ?
വിമാനത്തിൽ പ്രദർശിപ്പിക്കുന്ന സുരക്ഷാ നിർദേശങ്ങൾ അടങ്ങിയ വീഡിയോയിൽ നൃത്തമുദ്രകളിലൂടെ അവതരിപ്പിച്ച വിമാന കമ്പനി ഏത് ?
മഹാറാണാ പ്രതാപ് വിമാനത്താവളം എവിടെ സ്ഥിതി ചെയ്യുന്നു?
ഇന്ത്യൻ വ്യോമഗതാഗതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?