App Logo

No.1 PSC Learning App

1M+ Downloads
ഒരു കാർ കൊല്ലത്തുനിന്നും 7 AM. യാത്രതിരിച്ച് 2 P.M.ന് പാലക്കാട് എത്തി. കാറിന്റെ വേഗത 40 കി.മീ./മണിക്കൂർ ആയാൽ കൊല്ലത്തുനിന്നും പാലക്കാട് വരെയുള്ള ദൂരം എത്ര?

A250 km

B280 km

C270 km

D300 km

Answer:

B. 280 km

Read Explanation:

വേഗത = 40 കി.മീ./മണിക്കൂർ സമയം =7 മണിക്കൂർ ദൂരം = വേഗത × സമയം =40 × 7 =280 km


Related Questions:

പോലീസിന്റെയും കള്ളന്റെയും വേഗതയുടെ അനുപാതം 5 : 4 ഉം അവർ തമ്മിലുള്ള ദൂരം 10 കിലോമീറ്ററുമാണ്. പോലീസ് കള്ളനെ 33 മിനിറ്റ് 20 സെക്കൻഡിൽ പിടിക്കുകയാണെങ്കിൽ, അവരുടെ വേഗതയുടെ ആകെത്തുക കണ്ടെത്തുക.
ചതുരാകൃതിയിലുള്ള ഒരു നീന്തൽകുളത്തിന് 40 മീ. നീളവും 30 മീ. വീതിയുമുണ്ട്. ഈ കുളത്തിന്റെ ഒരു കോണിൽ നിന്നും അതിന്റെ എതിർ കോൺ വരെ നീന്തണമെങ്കിൽ എത്ര ദൂരം നീന്തണം?
സാന്ദ്ര ഒരു സെക്കൻഡ് കൊണ്ട് സൈക്കിൾ 2 മീറ്റർ ദൂരം ചവിട്ടുമെങ്കിൽ 2 മിനിറ്റ് കൊണ്ട് സാന്ദ്ര എത്ര ദൂരം ചവിട്ടും
A farmer travelled a distance of 61 km in 9 hours. He travelled partly on foot at the rate 4 kmph and partly on bicycle at the rate 9 kmph. The distance travelled on foot is
ഒരു വസ്തു 4 സെക്കന്റിൽ 30 മീ, സഞ്ചരിക്കുന്നു. തുടർന്ന് 6 സെക്കന്റിൽ മറ്റൊരു 70 മീ. സഞ്ചരിക്കുന്നു. വസ്തുവിന്റെ ശരാശരി വേഗത എന്താണ്?