ഒരു കീയിൽ രണ്ട് ചിഹ്നങ്ങൾ ഉണ്ടെങ്കിൽ, മുകളിലെ ചിഹ്നം ടൈപ്പ് ചെയ്യാൻ ഏത് കീ ഉപയോഗിക്കുന്നു?
ACaps Lock
BEnter
CShift Key
DTab
Answer:
C. Shift Key
Read Explanation:
ഷിഫ്റ്റ് കീ - ഇംഗ്ലീഷ് വലിയ അക്ഷരങ്ങൾ (Capital Letters), ഒരു കീയിൽ രണ്ട് ചിഹ്നങ്ങളുണ്ടെങ്കിൽ മുകളിലെ ചിഹ്നം എന്നിവ ടൈപ്പ് ചെയ്യാൻ ഈ കീയോടൊപ്പം മറ്റു കീ ഉപയോഗിക്കാം