ഒരു കുട്ടിയുടെ സമഗ്രമായ ചിത്രം നൽകുന്ന രേഖ :Aപുരോഗതി രേഖBപോർട്ട്ഫോളിയോCഅനക്ഡോട്ടൽ രേഖDക്യൂമുലേറ്റീവ് രേഖAnswer: D. ക്യൂമുലേറ്റീവ് രേഖ Read Explanation: സഞ്ചിത രേഖ (Cumulative Record) ഒരു കുട്ടിയെ വ്യക്തമായി അറിയാനും പഠിക്കാനും ആദ്യ കാലം മുതലുള്ള തുടർച്ചയായ സൂക്ഷ്മമായ വിവരങ്ങൾ അനിവാര്യമാണ്. ഈ രീതിയിൽ തുടർച്ചയായി വിവരങ്ങൾ ശേഖരിച്ച് രേഖപ്പെടുത്തുന്ന സമഗ്രമായ റിക്കോർഡ് - സഞ്ചിത രേഖ സഞ്ചിത രേഖയിൽ ഉൾപ്പെടുന്ന വിവരങ്ങൾ :- കാര്യശേഷി മാനസികപക്വത പഠനനേട്ടം സാമൂഹികബോധം മൂല്യബോധം വൈകാരികവികാസം ആരോഗ്യസ്ഥിതി പാഠ്യേതര താല്പര്യങ്ങൾ സാമൂഹിക പശ്ചാത്തലം മെച്ചപ്പെടൽ സാധ്യതകൾ Read more in App