App Logo

No.1 PSC Learning App

1M+ Downloads
ഒരു കൂലോം ചാർജ് ഒരു ബിന്ദുവിൽനിന്നും മറ്റൊരു ബിന്ദുവിലേയ്ക്ക് ചലിപ്പിക്കാൻ ചെയ്യേണ്ട പ്രവ്യത്തി ഒരു ജൂൾ ആണെങ്കിൽ ആ ബിന്ദുക്കൾ തമ്മിലുള്ള പൊട്ടൻഷ്യൽ വ്യത്യാസം എത ആയിരിക്കും ?

A10 വോൾട്ട്

B1 വോൾട്ട്

C0.5 വോൾട്ട്

Dഇതൊന്നുമല്ല

Answer:

B. 1 വോൾട്ട്

Read Explanation:

  • ഒരു കൂലോം ചാർജ് ഒരു ബിന്ദുവിൽനിന്നും മറ്റൊരു ബിന്ദുവിലേയ്ക്ക് ചലിപ്പിക്കാൻ ചെയ്യേണ്ട പ്രവ്യത്തി ഒരു ജൂൾ ആണെങ്കിൽ ആ ബിന്ദുക്കൾ തമ്മിലുള്ള പൊട്ടൻഷ്യൽ വ്യത്യാസം - ഒരു   വോൾട്ട്
  • പൊട്ടൻഷ്യൽ വ്യത്യാസത്തിന്റെ യൂണിറ്റ് - വോൾട്ട് 
  • പൊട്ടൻഷ്യൽ വ്യത്യാസം അളക്കാനുള്ള ഉപകരണം - വോൾട്ട് മീറ്റർ 
  • ഒരു വൈദ്യുത സ്രോതസ്സ് തുറന്ന സർക്കീട്ടിൽ ആയിരിക്കുമ്പോൾ അതിന്റെ ടെർമിനലുകൾക്കിടയിലുള്ള പൊട്ടൻഷ്യൽ വ്യത്യാസം ആണ് ആ സെല്ലിന്റെ വിദ്യുത് ചാലകബലം 

Related Questions:

ഇൻകാൻഡസെന്റ് ബൾബുകളിൽ ടങ്സ്റ്റൺ ഉപയോഗിക്കാൻ പ്രധാന കാരണം എന്താണ് ?
ഊർജത്തെ നശിപ്പിക്കാനോ നിർമിക്കാരനോ കഴിയില്ല , ഒരു രൂപത്തിൽ നിന്നും മറ്റൊരു രൂപത്തിലേക്ക് മാറ്റാൻ മാത്രമേ കഴിയൂ എന്നു പ്രസ്താവിക്കുന്ന നിയമം ഏതാണ് ?
പ്രതിരോധം കുറഞ്ഞ ഹീറ്റർ കൂടുതൽ ചൂടാകുന്നത് എന്ത് കൊണ്ട് ?
ഡിസ്ചാർജ്ജ് ലാമ്പിൽ പിങ്ക് വർണ്ണം ലഭിക്കുന്നതിനുള്ള വാതകം ഏതാണ് ?
യൂണിറ്റ് സമയത്തിൽ ഒരു വൈദ്യുതോപകരണം ഉപയോഗിക്കുന്ന വൈദ്യുതോർജം ആണ് :