App Logo

No.1 PSC Learning App

1M+ Downloads
ഒരു കേന്ദ്ര വിലയിൽ നിന്നും ഒരു ചരത്തിന്ടെ വിളകളുടെ വ്യാപനത്തിന്ടെ അളവാണ്:

Aചാലകത

Bബഹുലകം

Cഅവസരം

Dപ്രകീർണനം

Answer:

D. പ്രകീർണനം

Read Explanation:

ഒരു കേന്ദ്ര വിലയിൽ നിന്നും ഒരു ചരത്തിന്ടെ വിളകളുടെ വ്യാപനത്തിന്ടെ അളവാണ് പ്രകീർണനം


Related Questions:

P(A) + P(A') = ?
രണ്ടു സംഖ്യകളുടെ മാധ്യം 7.5 ഉം ജ്യാമിതീയ മാധ്യം 6 ഉം ആയാൽ സംഖ്യകൾ കണ്ടെത്തുക
ദേശീയ സാമ്പിൾ സർവേ ഓഫീസ് രൂപീകൃതമാത് എന്ന് ?
2,4,8,16 എന്നീ സംഖ്യകളുടെ സന്തുലിത മാധ്യം കണ്ടെത്തുക.
The probability of an event lies between